App Logo

No.1 PSC Learning App

1M+ Downloads
വികാരങ്ങൾ അൽപ സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ അതു കഴിഞ്ഞാൽ പെട്ടെന്ന് നിലയ്ക്കുന്നു. ഇത് ശിശു വികാരങ്ങളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചഞ്ചലത

Bക്ഷണികത

Cവൈകാരിക ദൃശ്യത

Dസംക്ഷിപ്തത

Answer:

B. ക്ഷണികത

Read Explanation:

ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് (ക്ഷണികത) :

  • ശിശു വികാരങ്ങൾ അൽപ സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ അതു കഴിഞ്ഞാൽ പെട്ടെന്ന് നിലയ്ക്കുന്നു. 
  • പ്രായമാകുന്തോറും വികാര പ്രകടനത്തെ സാമൂഹിക നിയന്ത്രണങ്ങൾ സ്വാധീനിക്കുന്നതുകൊണ്ട് വികാരങ്ങൾ ദീർഘകാലം നിലനിൽക്കും.

Related Questions:

Who are exceptional children?
Ausubel's concept of "subsumption" refers to:
പൗരാണിക അനുബന്ധന രീതി കണ്ടെത്തിയ റഷ്യൻ മനഃശാസ്ത്രജ്ഞൻ ?
Which defense mechanism involves refusing to accept reality or facts?
ബിഹേവിയറിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രധാന പോരായ്മയായി പറയപ്പെടുന്നത് :